Latest NewsUAEGulf

അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസി മലയാളി ദുബായ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

ദുബായ് : അവധിക്ക് ശേഷം തിരിച്ചെത്തിയ പ്രവാസി മലയാളി ദുബായ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്കൈ ലൈൻ ഡ്യൂ ഡ്രോപ്സ് ഹോംസിൽ താമസിക്കുന്ന കൊല്ലയിൽ സ്വദേശിയും, ദുബായ് എമിറേറ്റ്സ് എയർലൈൻസ് ഉദ്യോഗസ്ഥനുമായിരുന്ന എൻ.സുന്ദരേശനാണ്(65) മരണപ്പെട്ടത്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. മാതാവ്: പങ്കജാക്ഷി. ഭാര്യ: അനുജാ റാണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button