Latest NewsIndia

ഓം ബിർള സ്‌പീക്കറാകാൻ സാധ്യത

ഡൽഹി : രാജസ്ഥാനിൽ നിന്നുള്ള ഓം ബിർള ലോക്‌സഭാ സ്‌പീക്കറാകാൻ സാധ്യത. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ബിജെപി എംപിയായി ജയിച്ച ആളാണ് ഓം ബിർള. ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന് പകരക്കാരനാകുകയാണ്‌ ഓം ബിർള.പ്രോ-ടെം സ്പീക്കറായി വീരേന്ദ്ര കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button