Latest NewsTechnology

ലോകമെമ്പാടും ഉപയോക്താക്കളുള്ള ഗൂഗിളിന്റെ ഈ സേവനം തകരാറിലായി

ന്യൂ ഡൽഹി : ലോകമെമ്പാടും ഉപഭോക്താക്കളുള്ള ഗൂഗിൾ കലണ്ടർ (google.calendar.com) തകരാറിലായി. ചൊവ്വാഴ്ച വൈകുന്നേരം ഈ സേവനം പ്രവർത്തന രഹിതമായത്. കലണ്ടറിൽ ഷെഡ്യൂളിങ് ഇനി എളുപ്പത്തിൽ ചെയ്യാമെന്ന് ഇന്ന് ഗൂഗിൾ ട്വീറ്റ് ചെയ്തതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് തകരാറിലായത്. കലണ്ടറിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നു ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു. അതേസമയം ട്വിറ്ററിൽ തകരാർ സംബന്ധിച്ച ട്വീറ്റുകൾ നിറയുകയാണ്.

GOOGLE CALENDER

shortlink

Related Articles

Post Your Comments

Related Articles


Back to top button