Latest NewsIndia

വഴിയാത്രക്കാരെ കാള കുത്തി പരിക്കേല്‍പ്പിച്ചു: വീഡിയോ

രാ​ജ്കോ​ട്ട്: വഴിയരികില്‍ കിടന്ന കാളയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സൈക്കിള്‍ യാത്രക്കാരനേയും ബൈക്ക് യാത്രക്കാരനേയുമാണ് കാള ആക്രമിച്ചത്.

ആദ്യം സൈക്കിള്‍ യാത്രക്കാരനെ സൈക്കിളോടെ കുത്തിമറിച്ചിട്ട കാള അവിടെ നിന്നും എഴുന്നേറ്റ രക്ഷപ്പെടുന്നതിനിടയില്‍ അയാളെ വീണ്ടും ആക്രമിച്ചു. പിന്നീട് സമീപത്തുള്ള വീട്ടിവ്‍ കയറിയാണ് അയാള്‍ രക്ഷപ്പെട്ടത്. പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനേയും കാള കുത്തി വീഴ്ത്തി. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പു​റ​ത്തു​വി​ട്ടിട്ടുണ്ട്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button