UAELatest News

ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകുമെന്നും കടലില്‍ പോകുന്നവരും ബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിർദേശം നൽകി. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും ആറ് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച രാവിലെ വരെ ഈ സ്ഥിതി തുടരും.

Tags

Related Articles

Post Your Comments


Back to top button
Close
Close