UAELatest News

കുവൈറ്റിൽ ഈ മേഖലയിലെ ജോലിക്കാരുടെ സമയത്തിൽ മാറ്റം

കുവൈറ്റ്: ചൂട് കൂടുന്ന സാഹചര്യത്തില്‍ കുവൈറ്റിൽ ശുചീകരണത്തൊഴിലാളികളുടെ ജോലി സമയം മാറ്റുന്നു. ചൂടുകാലത്ത് മൂന്നു മുതല്‍ ഉച്ചക്ക് 11വരെയും തണുപ്പു കാലത്ത് പുലര്‍ച്ച നാലു മുതല്‍ ഉച്ചക്ക് 12 വരെയുമാണ് ജോലി സമയം.

Tags

Related Articles

Post Your Comments


Back to top button
Close
Close