Latest NewsFootball

​ഖ​ത്ത​റി​നെ ത​ക​ര്‍​ത്ത് അ​ര്‍​ജ​ന്‍റീ​ന ക്വാ​ര്‍​ട്ട​റി​ല്‍

സാവോ പോളോ: ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍. ഈ ​സീ​സ​ണി​ലെ ആ​ദ്യ ജ​യ​മാ​ണ് അർജന്റീന നേടിയത്. സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ അര്‍ജന്റീനക്കായി മാര്‍ട്ടിനസും അഗ്യൂറോയുമാണ് ഗോളുകള്‍ നേടിയത്. ര​ണ്ടാം പ​കു​തി​യി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ 82ാം മി​നി​റ്റിലാണ് അഗ്യൂറോ ഗോൾ നേടിയത്. ഇതോടെ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ പ​രാ​ഗ്വ​യെ തോ​ല്‍​പി​ച്ച​തോ​ടെ അ​ര്‍​ജ​ന്‍റീ​ന ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. വെ​ന​സ്വേ​ല​യാ​ണ് ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ മെ​സി​പ്പ​ട​യു​ടെ എ​തി​രാ​ളി​ക​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button