KeralaLatest News

വീട്ടമ്മ പൊള്ളലേറ്റ നിലയിൽ

ആലപ്പുഴ : വീട്ടമ്മയ്ക്ക് പൊള്ളലേറ്റു. ആലപ്പുഴ വള്ളിക്കുന്നത്ത് പടയണിവട്ടം സ്വദേശി രാജലക്ഷ്മിക്കാണ് പൊള്ളലേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ പൊള്ളലേറ്റതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുമ്പ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ
പോലീസുകാരൻ വനിതാ പോലീസിനെ തീകൊളുത്തി കൊലപ്പെടുത്തിയ സ്ഥലത്തുതന്നെയാണ് ഈ സംഭവവും നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button