Latest NewsKerala

ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ മരണം

നിലമ്പൂര്‍: ബൈക്കില്‍ ബസിടിച്ച് ബസ് യാത്രക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. രവീന്ദ്രന്‍ നായര്‍ (59) ആണ് മരിച്ചത്. നിലമ്പൂര്‍ ഉപ്പട ആനക്കല്ലിലാണ് അപകടം നടന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അതേസമയം ഇന്ന് പുലര്‍ച്ചെ ബെംഗുളൂരുവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി ്സ്വദേശികളായ ആദിത്ത്, ആഭിറാം എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button