Latest NewsIndia

രാജ്യത്ത് കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ലഭിക്കുന്നത് കേരളത്തില്‍ നിന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ലഭിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ലോക്‌സഭയില്‍ അടൂര്‍ പ്രകാശിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കേരളത്തില്‍ പുതിയ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അനുവദിച്ച 19 കേന്ദ്രങ്ങളും പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button