Latest NewsSaudi ArabiaGulf

സൗദിക്ക് നേരെ ഹൂതി വിമതർ തൊടുത്ത ഡ്രോൺ തകർത്തു

റിയാദ് : യെമനിലെ ഹൂതി വിമതർ സൗദിക്ക് നേരെ തൊടുത്ത ഡ്രോൺ തകർത്തു. സൗദിയുടെ ജനവാസ കേന്ദ്രമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കിയെത്തിയ  ഡ്രോൺ ആണ് അറബ് സഖ്യസേന വെടിവച്ചിട്ടത്. ഇറാൻ പിന്തുണയോടെ സാധാരണ പൗരന്മാർക്കു നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ യുദ്ധക്കുറ്റമായയാണ് കണക്കാക്കുന്നതെന്നു സൗദി മന്ത്രിസഭ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button