Latest NewsSaudi ArabiaGulf

സൗദി യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

റിയാദ് : തായിഫിൽ സൗദി യുവാവിനെ കൊലപാതകം. പ്രതി പിടിയിൽ. മഹ്ദുദ്ദഹബിലെ മരുഭൂമിയില്‍ മൃതദേഹം ഒളിപ്പിച്ച സ്ഥലവും പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി.

ഹുവയ്യയില്‍ ദുരൂഹ സാഹചര്യത്തിൽ ഒരാഴ്ച മുൻപ് കാണാതായ തൗഫീഖ് ബിന്‍ സല്‍മാന്‍ സഫര്‍ അല്‍ആലി അല്‍ഉതൈബിയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ കാര്‍ കണ്ടെത്തിയ സ്ഥലത്ത് ബലപ്രയോഗം നടന്നതിന്‍റെ അടയാളങ്ങളും രക്തക്കറയും കണ്ടതാണ് കേസിൽ നിർണായകമായത്. പ്രതിയുടെ പേരുവിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button