Latest NewsSaudi Arabia

അടുത്ത വർഷത്തെ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഈ രാജ്യം

റിയാദ്: അടുത്ത വർഷത്തെ ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദിൽ നടക്കും. റിയാദ് കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ സെന്ററാണ് പതിനഞ്ചാമത് ജി 20 ഉച്ചകോടിയുടെ വേദി. 2020 നവംബർ 21, 22 തീയതികളിലായാണ് ഉച്ചകോടി നടക്കുക. രാജ്യത്തിൻറെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജപ്പാനിലെ ഒസാക്കയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button