Latest NewsHealth & Fitness

അ​ട​ഞ്ഞ​ ​മു​റി​ക​ളി​ൽ​ ​അ​ധി​ക​സ​മ​യം​ ​ജോലി ചെയ്യുന്നവരും, ​സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കാ​ത്ത​ ​വ​സ്‌​ത്രം​ ​ധ​രി​ക്കു​ന്ന​രും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ​

വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ ​അ​ഭാ​വം ആ​ധു​നി​ക​കാ​ല​ത്തെ​ ​പ​ല​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും​ ​കാ​ര​ണ​മാ​കു​ന്ന​താ​യി​ ​ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ​ ​പറയുന്നു.​ ഇത് ​സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ അടങ്ങിയിരിക്കുന്ന ഔഷധം എന്ന് വേണേൽ പറയാം. രാവിലെ കുറച്ചു നേരം വെയിൽ ഏൽക്കുന്നത് നല്ലതാണെന്ന് മുതിർന്നവർ പറയുന്നതിന്റെ കാരണം ഇതാണ്.

സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​ ​നി​ന്ന് ​ഉ​ത്‌​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​ജീ​വ​ക​മാ​യ​തി​നാ​ൽ​ ​അ​ട​ഞ്ഞ​ ​മു​റി​ക​ളി​ൽ​ ​അ​ധി​ക​സ​മ​യം​ ​ചെ​ല​വ​ഴി​ക്കു​ന്ന​വ​ർ​ക്കും​ ​സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കാ​ത്ത​ ​വ​സ്‌​ത്രം​ ​ധ​രി​ക്കു​ന്ന​വ​ർ​ക്കും​ ​വി​റ്റാ​മി​ൻ​ ​ഡി​ ​ല​ഭി​ക്കി​ല്ല.​ ​ഇ​ത് ​വി​ഷാ​ദം​, ​​​ ​ക്ഷീ​ണം, ​​​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​ഇ​ല്ലാ​യ്‌​മ​ ​എ​ന്നി​വ​യ്ക്ക് കാരണമാകും.

വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​അ​സ്ഥി​രോ​ഗ​ങ്ങ​ൾ, ​ ​ന​ടു​വേ​ദ​ന, ​​​ ​ക്ഷീ​ണം, ​​​ ​മു​ടി​കൊ​ഴി​ച്ചി​ൽ,​​​ ​മ​സി​ലു​ക​ളി​ലെ​ ​വേ​ദ​ന, ​​​ ​അ​മി​ത​വ​ണ്ണം, ​​​ ​അ​മി​ത​ ​വി​യ​ർ​പ്പ്, ​​​ ​പ്ര​മേ​ഹം, ​ ​അ​ർ​ബു​ദം, ​ ​മ​ൾ​ട്ടി​പ്പി​ൾ​ ​സി​റോ​സി​സ്, ​ ​പ്ര​മേ​ഹം, ​ ​ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​ണ്ടാ​കും.​ ​വി​റ്റാ​മി​ൻ​ ​ഡി​ ​ഇ​ല്ലെ​ങ്കി​ൽ​ ​ശ​രീ​രം​ ​കാ​ൽ​സ്യം​ ​ആ​ഗി​ര​ണം​ ​ചെ​യ്യി​ല്ല.​ ​അ​ങ്ങ​നെ​ ​എ​ല്ലു​ക​ളു​ടെയും​ ​പ​ല്ലു​ക​ളു​ടെയും​ ​ആ​രോ​ഗ്യം​ ​ഇ​ല്ലാ​താ​കു​ന്നു.​ ​ദി​വ​സ​വും​ ​ഇ​ളം​വെ​യി​ലേ​റ്റും വിറ്റാമിൻ ​ ​ഡി​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചും​ ​അ​പ​ര്യാ​പ്‌​ത​ത​ ​പ​രി​ഹ​രി​ക്കാം. മ​ത്സ്യം, ​ ​മീ​നെ​ണ്ണ, ​ ​പാ​ൽ, ​ ​വെ​ണ്ണ, ​ ​മു​ട്ട​യു​ടെ​ ​മ​ഞ്ഞ​ ​എ​ന്നി​വ​യാ​ണ് ​വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ ​പ്ര​ധാ​ന​ ​സ്രോ​ത​സു​ക​ൾ.​ ​

shortlink

Related Articles

Post Your Comments

Related Articles


Back to top button