Jobs & VacanciesLatest NewsEducation & Career

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : എയർഫോഴ്‌സിൽ അവസരം

എയർഫോഴ്‌സിൽ അവസരം. ഗ്രൂപ്പ് എക്‌സ് /ഗ്രൂപ്പ് വൈ ട്രേഡുകളിലെ എയർമാൻ തസ്തികയിലേക്ക് അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 2019 സെപ്റ്റംബർ 21–24 തീയതികളിലായിരിക്കും ഓൺലൈൻ പരീക്ഷ നടക്കുക. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : airmenselection.cdac.inwww.careerindianairforce.cdac.in

അവസാന തീയതി : ജൂലൈ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button