KeralaLatest News

കസ്റ്റഡി മരണം: ജയില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച്

ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് െൈക്രൈംബ്രാഞ്ച്. ശരീരത്തിലേറ്റ് മുറിവുകളില്‍ ന്യുമോണിയ ബാധയേറ്റാണ് രാജ്കുമാര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ന്യുമോണിയക്കു കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാതിരുന്നതാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

അതേസമയം രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ജയില്‍ അധികൃര്‍ മനപ്പൂര്‍വമാണോ വീഴ്ച വരുത്തിയതെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇതിനായി ജയിലിലെ രേഖകള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്.പിയുടെ പങ്കും അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button