KeralaLatest News

പാന്‍ട്രി ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

പാന്‍ട്രി ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. തിളയ്ക്കുന്ന വിധത്തിലായിരുന്നു പുഴുക്കള്‍. ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയും ബില്ലും തെളിവായി കാണിച്ചു കൊണ്ട് യുവാവ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പുഴുക്കളെ വളരെ വ്യക്തമായി കാണാം.

ബിരിയാണിയില്‍ ജീവനുള്ള പുഴുക്കളെയാണ് കണ്ടെത്തിയത്. ഭക്ഷണത്തിലുള്ള മുട്ടയുടെ മുകളില്‍ പുഴുക്കള്‍ നിറഞ്ഞിരിക്കുകയായിരുന്നു. ഇത് കാണിച്ച് കൊണ്ടാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനടുത്തുള്ള ഹോട്ടലിലാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button