Jobs & Vacancies

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡില്‍ ജോലി ഒഴിവ്

ബെംഗളൂരുവിലെ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡില്‍ (ഭെല്‍) ജോലി ഒഴിവ്. എന്‍ജിനീയര്‍/സൂപ്പര്‍വൈസര്‍ തസ്തികകളിലേക്കാണ് ഒഴിവ്. 33 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.bhelisg.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി – ജൂലായ് ഏഴ്. ഹാഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി – ജൂലായ് 12.

shortlink

Related Articles

Post Your Comments

Related Articles


Back to top button