Latest NewsUAE

ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപയിൽ ഇനി സാധനങ്ങൾ വാങ്ങാം

ദുബായ്: രാജ്യാന്തര വിമാനത്താവളത്തിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപ സ്വീകരിച്ചുതുടങ്ങി. ജൂലൈ ഒന്നു രാവിലെ മുതലാണ് ടെർമിനൽ 1,2,3 കൗണ്ടറുകളിൽ രൂപ സ്വീകരിച്ചു തുടങ്ങിയത്. നൂറു മുതൽ രണ്ടായിരത്തിന്റെ നോട്ടുവരെ സ്വീകരിക്കും. അതേസമയം ബാക്കി തുക ലഭിക്കുന്നത് ദിർഹത്തിൽ തന്നെയാകും. ഇതോടെ സ്വന്തം കറൻസിയിൽ വ്യാപാരം നടത്താൻ കഴിയുന്ന 16-മത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button