KeralaLatest News

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്‌ഐ സാബു, സിവില്‍ പോലീസുകാരനായ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡി മര്‍ദ്ദനത്തിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റാണ് ഇവരുടേത്.

അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എസ്‌ഐ സാബു കുഴഞ്ഞു വീണു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടു പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button