KeralaLatest News

ഹാ​ഷി​ഷ് ഓയിലുമായി പിടിയിലായ പ്രതി ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു രക്ഷപ്പെട്ടു

ബം​ഗ​ളൂ​രു: ഹാ​ഷി​ഷ് ഓയിലുമായി പിടിയിലായ പ്രതി ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു രക്ഷപ്പെട്ടു. കോ​ട്ട​യം സ്വ​ദേ​ശി ജോർജ്കുട്ടിയാണ് എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ രക്ഷപ്പെട്ടത് .20 കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍, ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ്, 250 ഗ്രാം ​ച​ര​സ് എ​ന്നി​വ​യുമായി തി​രു​വ​ന​ന്ത​പു​ര​ത്തുവെച്ചാണ് ജോർജിനെ എ​ക്‌​സൈ​സ് സംഘം പിടികൂടുന്നത്.

കാ​റി​ന്‍റെ ഡി​ക്കി​യു​ടെ താ​ഴെ സ്ഥാ​പി​ച്ച ര​ഹ​സ്യ അ​റ​യി​ലാ​ണ് മ​യ​ക്കു മ​രു​ന്ന് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button