KeralaLatest News

പെട്രോൾ പമ്പിൽ നടക്കുന്ന അമ്പരപ്പിക്കുന്ന തട്ടിപ്പ്; വീഡിയോ വൈറലാകുന്നു

കോതമംഗലം: പെട്രോള്‍ പമ്പിൽ നടക്കുന്ന തട്ടിപ്പിന്റെ വീഡിയോ വൈറലാകുന്നു. 350 രൂപയുടെ ഡീസല്‍ വാങ്ങി അതില്‍ നിന്നും 50 രൂപയുടെ ഡീസല്‍ ജീവനക്കാരന്‍ വെട്ടിച്ചു. ഇത് കണ്ടുപിടിച്ചതോടെ ചെയ്തത് തെറ്റാണെന്നും മാപ്പുപറയാമെന്നും ജീവനക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതും വിഡിയോയില്‍ കാണാം. കോതമംഗലത്താണ് സംഭവം. എല്ലാ ഉപഭോക്താവില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്താറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

https://www.facebook.com/keralatodayms/videos/392776118256189/

shortlink

Related Articles

Post Your Comments

Related Articles


Back to top button