NattuvarthaLatest NewsKerala

ആറ്റിൽ മീന്‍ പിടിക്കുന്നതിനിടെ യുവാക്കളെ കാണാതായി

പത്തനംതിട്ട: ആറ്റിൽ മീന്‍ പിടിക്കുന്നതിനിടെ യുവാക്കളെ കാണാതായി. തിരുവല്ല മനക്കച്ചിറയിലെ മണിമലയാറ്റിൽ പത്തനംതിട്ട നാരങ്ങാനം സ്വദേശി നിധിന്‍(21), തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുല്‍(21) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button