Latest NewsTechnology

ഫോള്‍ഡബിള്‍ ഐപാഡ് വിപണിയിൽ എത്തിക്കാൻ തയ്യാറായെടുത്ത് ആപ്പിള്‍

ഫോള്‍ഡബിള്‍ ഐപാഡ് വിപണിയിൽ എത്തിക്കാൻ തയ്യാറായെടുത്ത് ആപ്പിള്‍. മാക് ബുക്കിനേക്കാളും വലുപ്പം കൂടുതലും, 5 ജി പിന്തുണയോട് കൂടിയ ഐപാഡ് ആകും വിപണിയിൽ എത്തിക്കുകയെന്നും റിപ്പോർട്ടുണ്ട്. മടക്കാവുന്ന ഡിസ്‌പ്ലേ ഡിവൈസിനായുള്ള പേറ്റന്റിന് ആപ്പിള്‍ നേരത്തെ അപേക്ഷ നൽകിയിരുന്നു. ആപ്പിളിന്റെ എതിരാളികളായ സാംസങ്, വാവേയ് തുടങ്ങിയ കമ്പനികളും മടക്കാവുന്ന ടാബ്‌ലെറ്റുകൾ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button