Jobs & Vacancies

അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ ഒഴിവ്

പത്തനംതിട്ട: കൃഷി വകുപ്പിന്റെ അധീനതയിലുള്ള അത്മയില്‍ ഒഴിവുള്ള അസിസ്റ്റന്റ് ടെക്‌നോളജി മാനേജരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ (കൃഷി/ഡയറി/വെറ്ററിനറി/ഫിഷറീസ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യമാണ്. പ്രതിമാസം 15000 രൂപ ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഈ മാസം 18ന് രാവിലെ 10ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04734 256610.

shortlink

Related Articles

Post Your Comments

Related Articles


Back to top button