Latest NewsKeralaNattuvartha

വാ​ട​ക വീ​ട്ടി​ല്‍ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ളാ​ഞ്ചേ​രി വൈ​ക്ക​ത്തൂ​രി​ലു​ള്ള വാ​ട​ക വീ​ട്ടി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ന​ഫീ​സ​ത്ത് (52)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെന്നും മേ​ല്‍​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button