Latest NewsKerala

കരിപ്പൂരിൽ 2.4 കിലോ സ്വർണ ബിസ്‌ക്കറ്റ് ഇന്റലിജൻസ് പിടികൂടി

കരിപ്പൂർ: 80 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ ബിസ്‌ക്കറ്റ് കരിപ്പൂർ വിമാനത്താവളത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2.4 കിലോസ്വർണ ബിസ്‌കറ്റുകളാണ് പിടികൂടിയത്. കാസിം എന്ന യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ഇയാൾ സൗദി എയർലൈൻസ് വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button