Latest NewsBollywood

നാല്പത്തിമൂന്നിലും വിശ്വസുന്ദരിയായ സുസ്മിത സെനിന്റെ ഫിറ്റ്നസ് പരിരക്ഷ; വീഡിയോ വൈറൽ

മുംബൈ: നാല്പത്തി മൂന്നാമത്തെ വയസ്സിലും വിശ്വസുന്ദരിയായ സുസ്മിത സെനിന്റെ ഫിറ്റ്നസ് പരിരക്ഷ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

https://www.instagram.com/p/BzmEH3BhD9G/?utm_source=ig_web_copy_link

സുസ്മിത സെന്‍ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ്. സുസ്മിത വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. തലകുത്തനെ നില്‍ക്കുന്ന സുസ്മിതയെ വീഡിയോയില്‍ കാണാം. സുസ്മിത തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സുസ്മിത തന്റെ കാമുകന്‍ റോഹ്മാനൊപ്പം ഫിറ്റ്‌നസ് ട്രെയിനിംഗ് നടത്തുന്ന ചിത്രവും താരം മുന്‍പ് പങ്കുവെച്ചിരുന്നു.

https://www.instagram.com/p/BstI2lInZbZ/?utm_source=ig_web_copy_link

ജിമ്മിലെ തന്‍റെ വ്യായാമപരീശനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് സുസ്മിതയുടെ ജീവിതരീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button