KeralaLatest News

ജനല്‍ കമ്പികള്‍ അറുത്ത നിലയില്‍: പ്രതീക്ഷാ ഭവനിലെ അന്തേവാസികളെ കാണാനില്ല

മലപ്പുറം: പ്രതീക്ഷാ ഭവനിലെ അന്തേവാസികളെ കാണാതായി. മലപ്പുറം തവനൂര്‍ സാമൂഹിക വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ഭവനില്‍ നിന്ന് രണ്ട് അന്തേവാസികളെ കാണാതായത്. ഇതര സംസ്ഥാനക്കാരായ ചന്ദ്രു, നാനു എന്നിവരെയാണ് കാണാതായത്. ഇവര്‍ താമസിച്ചിരുന്ന മുറിയിലെ ജനല്‍ കമ്പികള്‍ അറുത്ത നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button