KeralaLatest News

വനം വകുപ്പിന്റെ ജീപ്പ് തകർത്ത് കാട്ടാന

കൽപറ്റ: വയനാട്ടിൽ വനം വകുപ്പിന്റെ ജീപ്പ് തകർത്ത് കാട്ടാന. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് ആന വനം വകുപ്പിന്റെ ജീപ്പ് തകർത്തത്. ആളുകൾ ബഹളം കേട്ട് ഓടിയതോടെ പരിഭ്രാന്തനായി റോഡിലൂടെ ഓടിയ ആനയെ പിന്നീട് കാട്ടിലേക്ക് ഓടിച്ചു. അതേസമയം കഴിഞ്ഞ ദിവസം ചരക്ക് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ മറ്റൊരു കാട്ടാന ചെരിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button