Latest NewsBusiness

ഈ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവു പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

കൊച്ചി : ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഏഷ്യ. കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേക്കും, ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റിനും 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. 2019 ജൂലൈ 15 മുതല്‍ 21 വരെ വാങ്ങു ടിക്കറ്റിനായിരിക്കും ഓഫർ ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച്‌ 2019 ജൂലൈ 22 മുതല്‍ 2020 ഫെബ്രുവരി29 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ യാത്ര ചെയ്യുവാൻ സാധിക്കും,

യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നവരുടെ എണ്ണം ഉയരുന്നു. ഇതിനു സഹായകമായ വിധത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്ര പ്ലാന്‍ ചെയ്യാന്‍ ടിക്കറ്റ് നിരക്കിലെ 50 ശതമാനം വരെയുള്ള ഡിസ്‌കൗണ്ട് സഹായിക്കുമെന്നും എല്ലാവര്‍ക്കും വിമാനയാത്ര എന്ന കമ്പനിയുടെ വീക്ഷണത്തോടു യോജിച്ചു പോകുതാണ് ഈ ഡിസ്‌കൗണ്ട് പ്രഖ്യാപനമെന്നും എയര്‍ ഏഷ്യ സിഒഒ സഞ്ജയ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button