Kallanum Bhagavathiyum
Latest NewsIndia

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വിൽ കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്തി

മും​ബൈ: മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വിൽ കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പൂ​നെ​യി​ലെ ശി​രൂ​രി​ൽ പൊ​ട്ട​കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ ആണ് ​വനം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ ര​ക്ഷ​പ്പെ​ടുത്തിയത്. ര​ക്ഷ​പ്പെ​ടു​ത്തി​യ പു​ലി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക​ൾ​ക്കാ​യി മ​ണി​കോ​ധ് ലി​യോ​പാ​ർ​ഡ് റെ​സ്ക്യൂ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments


Back to top button