Latest NewsKerala

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: ഏക സംഘടനാ രീതി മുട്ടാളത്തം,വിമര്‍ശനവുമായുി എം.എ ബേബി

കൊല്ലം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം
നേതാവ് എം.എ ബേബി. ഏക സംഘടനാ രീതി മുട്ടാളത്തമാണെന്ന് ബേബി പറഞ്ഞു. എല്ലാ രീതിയിലും തിരുത്തല്‍ വേണം. അക്രമ സംഭവങ്ങള്‍ അപലപിക്കണമെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button