Latest NewsIndia

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി: കൊച്ചു മകന്‍ പിടിയില്‍

ശ്രീ നഗര്‍: ജമ്മു കശ്മീര്‍ കഠുവയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി. ചന്ദ് കുമാര്‍ (82) ഇദ്ദേഹത്തിന്റെ ഭാര്യ സഞ്‌ജോഗ്ത (75) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇവരുടെ കൊച്ചുമകന്‍ സാഹില്‍ (20) നെ പോലീസ് അറസ്റ്റ് ചെയ്തു.

മൂര്‍ച്ഛയേറിയ ആയുധ ഉപയോഗിച്ചാണ് സാഹില്‍ തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയത്. അതേസമയം കൊലയ്ക്കു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button