Latest NewsIndia

കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയെന്ന് വിമത എംഎല്‍എമാരുടെ കത്ത്

ബെംഗുളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. വിമത എംഎല്‍എമാരെ അനുനയിപ്പിാക്കാനുള്ള കോണ്‍ഗ്രസിന്റെ എല്ലാ ശ്രമങ്ങളും പാളിച്ചയില്‍. ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തുവെന്നു കാണിച്ച് വിമത എംഎല്‍എമാര്‍ പോലീസിന് കത്തയച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഖെ, ഗുലാം നബി ആസാദ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഭീഷണി നേരിടുന്നു എന്നാണ് കത്ത്. കോണ്‍ഗ്‌സ് നേതാക്കളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button