BahrainGulfLatest News

ബഹ്‌റൈനിൽ തീപിടിത്തം

മനാമ : ബഹ്‌റൈനിൽ തീപിടിത്തം. ജുഫൈറിൽ മാലിന്യക്കൂനക്ക്​ അടുത്തായാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞുടൻ സിവിൽ ഡിഫൻസി​ന്റെ ആറോളം അഗ്​നിശമന യൂണിറ്റുകൾ സ്ഥലത്തെത്തുകയും ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.

Tags

Post Your Comments


Back to top button
Close
Close