Latest NewsKeralaIndia

പി എസ് സി റാങ്ക് ലിസ്റ്റിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവത്തിലും പ്രതികള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിലും സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല .

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധം ഇരമ്പുന്നു. കെ എസ് യു പ്രവര്‍ത്തകര്‍ സെകട്ട്രറിയേറ്റിനുള്ളില്‍ ചാടിക്കടന്നു. എം എസ് എഫ് യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച പ്രവത്തകര്‍ യൂണിവേഴ്‌സിറ്റി സെന്ററിന് മുന്നില്‍ പ്രതിഷേധിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവത്തിലും പ്രതികള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിലും സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല .

യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവത്തിലും പ്രതികള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിലും സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്റ്റുഡന്‍സ് സെന്ററിനെ എസ് എഫ് ഐയുടെ ഗുണ്ടാകേന്ദ്രമായി പ്രവര്‍ത്തിപ്പിക്കുന്നുവെന്ന ആക്ഷേപവും ചെന്നിത്തല ഉയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button