FootballLatest News

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടുനീഷ്യയും നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും

നൈജീരിയ: നാളെ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിൽ ടുനീഷ്യയും, നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 12:30 ആണ് മത്സരം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് നാളെ നടക്കുന്നത്. സെമിഫൈനലിൽ തോറ്റ രണ്ട് ടീമുകൾ ആണ് നാളെ മത്സരത്തിന് ഇറങ്ങുന്നത്. നൈജീരിയ അൾജീരിയയോടും, ടുനീഷ്യ സെനഗലിനോടുമാണ് സെമി ഫൈനലിൽ തോറ്റത്.

Tags

Post Your Comments


Back to top button
Close
Close