Latest NewsInternational

അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചു: 13 പേര്‍ വെന്തു മരിച്ചു

ടോക്യോ: അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടുത്തത്തില്‍ 13 മരണം. ജപ്പാനിലെ ക്യോടോയിലാണ്‌ സംഭവം ഉണ്ടായത്. അതേസമയം ആരോ മന:പ്പൂര്‍വം സ്റ്റുഡിയോയ്ക്ക് തീവെച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം 12 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇവരുടെ മരണത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരക്കേറ്റിട്ടുണ്ട്.
35 ഫയര്‍ ഫൈറ്റര്‍ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button