Jobs & VacanciesLatest NewsEducation & Career

ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍.) അവസരം. സ്‌കില്‍ഡ് എംപ്ലോയി, അണ്‍ സ്‌കില്‍ഡ് എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷിക്കാം.ഇലക്ട്രിക്കല്‍ ഓപ്പറേഷന്‍, ലൈന്‍ മെയിന്റനന്‍സ് ജോലിക്കായുള്ള തിരഞ്ഞെടുപ്പാണിത്.2684 ഒഴിവുണ്ട്. ഇതില്‍ 2678 ഒഴിവുകളിലേക്ക് എട്ടാംക്ലാസ്/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

പൂർണമായ വിജ്ഞാപനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി – ജൂലൈ 25

shortlink

Related Articles

Post Your Comments

Related Articles


Back to top button