KeralaLatest News

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് സര്‍വകലാശാല ഉത്തരക്കടലാസ് തന്നെ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് തന്നെയെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് പരീക്ഷ കണ്‍ട്രോളര്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കി. ഈ ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസുകളാണെന്നും പരീക്ഷ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കി.

അതേസമയം ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. വിഷയം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button