Latest NewsIndia

അസമിലെ പൗരത്വ കണക്കെടുപ്പ് ; കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

ഡൽഹി : അസമിലെ പൗരത്വ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി.ലോകത്തെ അഭയാർത്ഥി തലസ്ഥാനമാക്കി ഇന്ത്യയെ മാറ്റാനാകില്ല.

അസമില്‍ നടക്കുന്ന ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ വിവാദം ഉണ്ടാക്കിയിരുന്നു. നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ 40 ലക്ഷത്തോളം പേരാണ് പുറത്തായത്. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് വീണ്ടും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുങ്ങി. എന്നിട്ടും വിവാദം തീര്‍ന്നിട്ടില്ല. മേഖലയിലെ ന്യൂനപക്ഷങ്ങളെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് നാടുകടത്താനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button