Latest NewsSports

ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകൾക്കിടെ മെസിയെ പുകഴ്ത്തി നെയ്‌മർ രംഗത്ത്

പാരീസ്: ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകൾക്കിടെ മെസിയെ പുകഴ്ത്തി ബ്രസീലിയന്‍ താരം നെയ്മര്‍. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു നെയ്‌മർ. ഞാന്‍ കണ്ട ഫുട്‌ബോള്‍ താരങ്ങളില്‍ മെസിയോളം മികച്ച ഒരാളുമില്ല. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറാണ് അദ്ദേഹം. മെസിയോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് തന്നെ അഭിമാനമായി കരുതുന്നു.’ ഇതിലെല്ലാമുപരി മെസി എന്റെ അടുത്ത സുഹൃത്തുകളില്‍ ഒരാളാണെന്നും നെയ്മര്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button