Latest NewsInternational

മനുഷ്യമുഖമുള്ള ചിലന്തി; ദൃശ്യങ്ങൾ വൈറലാകുന്നു

മനുഷ്യമുഖത്തോട് സാമ്യതയുള്ള അടയാളമുള്ള ചിലന്തിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കണ്ണുകളും വായും മൂക്കുമൊക്കെ ചേര്‍ന്ന് ശരിക്കുമൊരു മനുഷ്യമുഖം ശരീരത്തില്‍ തോന്നിക്കുന്ന ചിലന്തിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. സ്‌പൈഡര്‍മാനെ കണ്ടെത്തിയോ എന്ന അടിക്കുറിപ്പോടെ പീപ്പിള്‍സ് ഡെയ്‌ലിയാണ് വിചിത്ര ചിലന്തിയുടെ വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ചത്. ചൈനയിലെ ഹുനാനിലെ ഒരു വീട്ടിലാണ് പച്ച നിറമുള്ള എട്ടുകാലിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button