Latest NewsKerala

ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത ര​ണ്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം ; ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത കണക്കിലെടുത്ത് ര​ണ്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്. ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് നാളെ (ഞാ​യ​റാ​ഴ്ച) റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പിച്ചത്. തി​ങ്ക​ളാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അതേസമയം ഈ മാസം 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ 20 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 21 ന് കോട്ടയം, എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 22ന് ഇടുക്കി,കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 23ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും ജൂലൈ 24 ന് കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/2298010646959636?__xts__[0]=68.ARAECSr_S5r3s7J_3rfc1VDm0l5WTeaEvPI-1W9JW2f9dsGtFpwFJGzZrG99F8ZtV03S1CH8vYimvTGddwmoljPrsrkXMcmXR0t57q2MQKAuvZs1v1jzgfixuhsyltrq6Err7aqOTTYmL4lMtN0IQg6Kel6MbX8degqs6bNcmmXLzfsT8ewdFwgTfMT1_POJ8-uLLolHxl2q9t6Mbx9tmKXqfP0ublYkF0RfMA69606Dq8zUgqnsG9gj87kBvKNwT2PYsLz5KiY5cWRjcEfnuNb6lrYaBkK3aUWxct8mq2RP-XtYDhkDshgVLY6hy8S-W4b-5c60nTn2WIaPVUKBjIWMfg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button