Latest NewsIndia

ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; മോദിയുമായി മാത്രം കൂടിക്കാഴ്ച നടത്തും

ജ​റു​സ​ലം: ഇ​സ്ര​യേ​ലി പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു സെ​പ്റ്റം​ബ​റി​ല്‍ ഇ​ന്ത്യ​ സന്ദർശിക്കാനൊരുങ്ങുന്നു. സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അദ്ദേഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മോ​ദി​യു​മാ​യി മാ​ത്രമേ അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുള്ളു. ഇ​സ്ര​യേ​ലി​ല്‍​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ട്ട് ദി​വ​സ​ത്തി​നു മു​ന്‍​പാ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം. നിർണായക വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button