KeralaLatest News

യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശ്ര​മി​ച്ചി​ട്ട് ന​ട​ന്നി​ട്ടി​ല്ല; കെ​എ​സ്‌​യു സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് പ്ര​ശ്നവുമായി ബന്ധപ്പെട്ട് കെ​എ​സ്‌​യു നടത്തിയ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ​മ​രം ന​ട​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യം എ​ന്തെ​ന്ന് മനസിലാകുന്നില്ല. കോ​ള​ജ് അ​വി​ടെ പ്ര​വ​ര്‍​ത്തി​ക്ക​രു​തെ​ന്നാ​ണ് ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ത് ന​ട​ക്കി​ല്ല. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശ്ര​മി​ച്ചി​ട്ട് ന​ട​ന്നി​ട്ടി​ല്ല. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഒട്ടും നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെ​റ്റി​നെ തെ​റ്റാ​യി കാ​ണും. പ​രാ​തി​ക​ളി​ല്‍ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button