Latest NewsSaudi Arabia

പട്ടാപ്പകല്‍ കാറിലെത്തിയ യുവാവ് സ്ത്രീയുടെ ബാഗ് തട്ടിയെടുത്തു; ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി സൗദി പോലീസ്

റിയാദ്: പട്ടാപ്പകല്‍ കാറിലെത്തി സ്ത്രീയുടെ ബാഗ് തട്ടിയെടുത്ത യുവാവിനെ പിടികൂടി സൗദി പോലീസ്. റിയാദിലെ അല്‍ ശിഫയിലാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് കാര്‍ ഓടിച്ചുകൊണ്ടുവന്ന ശേഷം കാറിനുള്ളിലിരുന്നുകൊണ്ടു തന്നെ ഇയാൾ ബാഗ് തട്ടിയെടുക്കുകയും കാർ ഓടിച്ചുപോകുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ സൗദി പോലീസ് പ്രതിയെ പിടികൂടി.

Related Articles

Post Your Comments


Back to top button