Jobs & VacanciesLatest NewsEducation & Career

സർക്കാർ ആയുർവേദ കോളേജിൽ അധ്യാപക തസ്തികയിൽ കരാര്‍ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ദ്രവ്യഗുണ വിജ്ഞാന വകുപ്പിൽ അധ്യാപക തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 29ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് ഓഫീസിലെത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button