Latest NewsEducation & Career

ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം : കേരളം സര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലയോള കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടൂ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ യോഗ്യത. സര്‍ക്കാര്‍ സര്‍വീസിലില്‍ ഉള്ളവര്‍ക്ക് എസ്‌എസ്‌എല്‍സി ആണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 30. ലയോള കോളേജ്, ശ്രീകാര്യത്ത് നിന്ന് അപേക്ഷാഫോം ലഭിക്കും. ഫോണ്‍: 2592059

shortlink

Related Articles

Post Your Comments

Related Articles


Back to top button